ബെംഗളൂരുവില്‍ നിന്നെത്തിയ ബസില്‍ ലക്ഷങ്ങളുടെ കള്ളപ്പണം; 2 പേര്‍ കസ്റ്റഡിയില്‍

അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസില്‍ നിന്ന് ലക്ഷങ്ങളുടെ കള്ളപ്പണം പിടികൂടി. കേസില്‍ രണ്ട് ബെംഗളൂരു സ്വദേശികളെ അറസ്റ്റ് ചെയ്തു.കുറവിലങ്ങാട് എംസി റോഡില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.ബെംഗളൂരുവില്‍ നിന്ന് പത്തനാപുരത്തേക്ക് സർവീസ് നടത്തുന്ന ജെഎസ്‌ആർ ബസിലാണ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ കള്ളപ്പണം കണ്ടെത്തിയത്. ഇതിന് പിന്നാലെ രണ്ട് ബെംഗളൂരു സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related posts

നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച്‌ 9,90,000 ലക്ഷം തട്ടിയ സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

ഹെബ്ബാള്‍-സില്‍ക്ക് ബോര്‍ഡ് തുരങ്കപാത; എതിര്‍പ്പ് ഫലം കണ്ടു, ലാല്‍ബാഗിനെ ഒഴിവാക്കി സര്‍ക്കാര്‍, ബദല്‍ തേടും

കുമാരകൃപ ഇനി ഡികെയുടെ ഔദ്യോഗിക വസതി; 160 വര്‍ഷം പഴക്കമുള്ള കെട്ടിടം, നവീകരിച്ചതില്‍ വിമര്‍ശനം ശക്തം