കുവൈറ്റിൽ 256 ഇന്ത്യക്കാർ ഉൾപ്പെ ടെ 947 പേർ കൂടി കോവിഡ് പോസിറ്റീവ്.

കുവൈറ്റ് സിറ്റി: കുവൈറ്റിൽ 256 ഇന്ത്യക്കാർ ഉൾപ്പെടെ 947 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 88 ആയി.

ഇതുവരെ 11975 പേർക്കാർ കോവിഡ് സ്ഥിരീകരിച്ചത് . ഇന്ന് 188 പേർ രോഗമുക്തി പേർ ഉൾപ്പെടെ 3451 നേടി. ബാക്കി 8436 പേരാണ് ചികിത്സയിലുള്ളത്. ഇ തിൽ 175 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്, 2,31930 പേർ നിരീക്ഷണത്തിൽ കഴിയുന്നു

ഫർവാനിയ ഗവർണറേറ്റിൽ 347, ജഹ് ഗവർണറേറ്റിൽ 118, അഹ്മദി ഗവർണറേറ്റിൽ 171, ഹവല്ലി ഗവർ ണറേറ്റിൽ 189, കാപിറ്റൽ ഗവർണറേറ്റിൽ 122 എന്നി ങ്ങനെയാണ് പുതിയ കേസുകൾ.

പ്രവാസികള്‍ക്ക് വേണ്ടി ചാര്‍ട്ടര്‍ വിമാന സര്‍വീസിന് അനുമതി തേടിക്കൊണ്ട് യു എ ഇ കെഎംസിസി

കോ​ൺ​ഗ്ര​സി​ന്‍റെ ഒ​മ്പ​ത് ബ​സു​ക​ൾ കൂ​ടി കേ​ര​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു. മേ​യ് 12ന് ​ആ​ദ്യ ബ​സ് കേ​ര​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍