മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച്‌ കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി.ബെംഗളൂരുവില്‍ നിന്ന് നാളെ 70 സ്പെഷല്‍ ബസുകള്‍ കേരളം, തമിഴ്നാട്, ഗോവ, മഹാരാഷ്‌ട്ര, പുതുച്ചേരി എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. മേയ് 3ന് ബെംഗളൂരുവിലേക്ക് തിരിച്ചും സ്പെഷല്‍ സർവീസുകള്‍ ഉണ്ടാകും. മജസ്റ്റിക്, ശാന്തിനഗർ, സാറ്റലൈറ്റ് എന്നീ ടെർമിനലുകളില്‍ നിന്നാണ് സ്പെഷല്‍ ബസുകള്‍ പുറപ്പെടുക.

Related posts

വിജയ് ശരിക്കും പെട്ടു; എംഎല്‍എമാരുടെ ‘വില്ലന്‍’ റോള്‍ തലവേദന, എല്ലാവരെയും ‘ശരി’യാക്കാന്‍ യോഗം

സ്വകാര്യദൃശ്യം പ്രചരിപ്പിച്ചത് അവരാണെന്ന് കരുതി, ബീഡി വാങ്ങി കൂട്ടിക്കൊണ്ടുപോയത് കൊല്ലാൻ; 17-കാരൻ അഭിരാമിനൊപ്പം സുഹൃത്തിനെയും വകവരുത്താൻ ലക്ഷ്യമിട്ടു

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് നേട്ടം