കേരളം: ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം കാമുകന്‍ ജീവനൊടുക്കി

എറണാകുളം കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം കാമുകന്‍ ജീവനൊടുക്കി.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിന് സമീപം വാടക വീട്ടില്‍ വച്ചാണ് സംഭവം. കണ്ണൂര്‍ സ്വദേശിനിയായ മാനസ (24)യാണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ സ്വദേശി തന്നെയായ രാഖിനാണ് മാനസയെ കൊലപ്പെടുത്തിയത്.

കോളജ് ഹോസ്റ്റലില്‍വച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

യുഎസ് ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയില്‍ 1000ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും

ബെംഗളൂരു കാത്തിരുന്ന വാര്‍ത്തയെത്തി; പിങ്ക് ലൈൻ ഉദ്ഘാടനം നാളെ, എട്ട് മിനിറ്റ് ഇടവേളകളില്‍ അഞ്ച് സര്‍വീസുകള്‍

കര്‍ണാടകയില്‍ റാപ്പിഡോ ബുക്ക് ചെയ്ത യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു ; ഡ്രൈവറെ പുറത്താക്കി കമ്പനി