കർണാടക :മത വിദ്വേഷം ആളിക്കത്തിക്കാൻ തന്നെ ശ്രമം :മുസ്ലിം കാബ് ഡ്രൈവേർമാരെ വിളിക്കരുതെന്ന് വീടുകൾ കയറി പ്രചരണം

ബെംഗളൂരു: യാത്രകൾക്കായി മുസ്ലിം കാബ് ഡ്രൈവർമാരെ വിളിക്കരുതെന്നാവശ്യവുമായി കർണാടകയിൽ വീണ്ടും വിവാദങ്ങൾ. വീടുകൾ തോറും കയറി ഇറങ്ങി ഇത്തരത്തിലുള്ള പ്രചരണം നടത്തി വരികയാണ് ചില സംഘടനകൾ.”നമ്മൾ ക്ഷേത്രത്തിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ പോകുമ്പോൾ നോൺ വെജ് ഭക്ഷണം കഴിക്കാറില്ല. എന്നാൽ നമ്മുടെ ദൈവത്തിലും സംസ്കാരത്തിലും വിശ്വസിക്കാത്തവരുടെ കൂടെയാണ് പോകുന്നത്.

അവർ നമ്മളെ അവിശ്വാസികൾ എന്നാണ് വിളിക്കാറുള്ളത്. അവരുടെ മതമാണ് അവർക്ക് പ്രധാനം. നമുക്ക് നമ്മുടേതും”- സംഘടനാ മേധാവി ഭാരത് ഷെട്ടി പറഞ്ഞു.ഹിജാബ്, ഹലാൽ ഭക്ഷണം, പള്ളികളിലെ ബാങ്ക് തുടങ്ങിയ വിവാദങ്ങൾക്കൊടുവിലാണ് അടുത്തതുമായി ചില സംഘടനകൾ രംഗത്ത് എത്തുന്നത്.

Related posts

ലോഡ്ജിൽ 22കാരിയായ കാമുകിയെ കുത്തിക്കൊലപ്പെടുത്തി; തർക്കം അതിരുവിട്ടതോടെ യുവതിയെ കൊലപ്പെടുത്തി, ജീവനക്കാർക്ക് ഞെട്ടൽ

ബെംഗളൂരു നിവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സബര്‍ബൻ റെയില്‍വേ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു

എഥനോൾ വിവാദം: എണ്ണക്കമ്പനികൾക്കെതിരെ കർണാടകയുടെ നടപടി; ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ട് കേരളം മൂന്നാം തവണയും കത്ത് നൽകി