കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 514 പേർക്കാണ്.

ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 514 പേർക്കാണ്. 1073 പേർ രോഗമുക്തി നേടി. 0.84 ശതമാനമാണ് സംസ്ഥാനത്ത ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 61040 പരിശോധനകളാണ് ഇന്ന് നടത്തിയത്. 19 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കോവിഡ് മരണ സംഖ്യ 39919 ആയി. സജീവ കേസുകളുടെ എണ്ണം 6940.

ബെംഗളൂരുവിൽ 345 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 544 പേർ ഇന്ന് രോഗമുക്തി നേടി. 13 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. സജീവ കേസുകൾ 3761.

Related posts

ഹോംവര്‍ക്ക് ചെയ്തില്ല; രണ്ടാം ക്ലാസുകാരനെ ചൂരലും മരക്കഷ്ണവും കൊണ്ട് മര്‍ദിച്ചെന്ന് പരാതി

ബെംഗളൂരു നിവാസികളുടെ പോരാട്ടം ഫലം കണ്ടു; ലാല്‍ബാഗിനെ കീറിമുറിക്കില്ല, തുരങ്കപാതയില്‍ മാറ്റം ഉറപ്പായി..!

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; സെൻട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്‌ഷനില്‍ നവീകരണം പൂര്‍ത്തിയായി