കോലാർ മെഡിക്കൽ കോളേജിലെ 33 വിദ്യാർത്ഥികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ബെംഗളൂരു: കർണാടകയിലെ കോലാർ ജില്ലയിലെ മെഡിക്കൽ കോളേജിലെ 33 വിദ്യാർത്ഥികൾക്ക് ശനിയാഴ്ച കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. എല്ലാ വിദ്യാർത്ഥികളെയും ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്തതായി ജില്ലാ നിരീക്ഷണ ഓഫീസർ ഡോ.ചരണി പറഞ്ഞു.

അതേസമയം, രാജ്യത്ത് വർദ്ധിച്ചുവരുന്ന ഒമൈക്രോൺ കേസുകൾ കണക്കിലെടുത്ത് ഞായറാഴ്ച ബംഗളൂരുവിൽ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

Related posts

ബൈജു രവീന്ദ്രന്റെ കുടുംബത്തില്‍നിന്ന് 83.81 കോടി രൂപയുടെ ഭൂമി വാങ്ങി മീശോ സിഇഒ വിദിത് ആത്രേ

ബെംഗളൂരുവിലെ സ്‌കൈഡെക്കിന്റെ ചിലവ് 800 കോടിയായി ഉയര്‍ത്തി; 250 മീറ്റര്‍ ഉയരം, നടപടികള്‍ പുരോഗമിക്കുന്നു

‘ജേണലിസ്റ്റ് ട്രിപ്പ്’ ബാനറും പ്രസ് സ്റ്റിക്കറും; മൃതദേഹങ്ങള്‍ കടത്താൻ വ്യാജ മാധ്യമപ്രവര്‍ത്തക വേഷവുമായി ബെംഗളൂരു കൊലക്കേസ് പ്രതി