അന്തർ സംസ്ഥാന ബസ്സ് യാത്രകൾ തുടങ്ങി കർണാടക ആർ.ടി.സി

ബെംഗളൂരു : കർണാടക ആർ.ടി.സി ഇന്ന് മുതൽ അന്തർ സംസ്ഥാന സർവീസുകൾ തുടങ്ങുന്നു . തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലേക്ക് ഉള്ള സർവീസ് ആണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക.

രാവിലെ 6 നും വൈകുന്നേരം 6 നും ഇടയിലായിരിക്കും സർവ്വീസുകൾ ആരംഭിക്കുക, രാത്രിയിൽ ആരംഭിക്കുന്ന സർവ്വീസുകൾ ആദ്യഘട്ടത്തിൽ ഇല്ല.തമിഴ്നാട്, ഗോവ, പുതുച്ചേരി,മഹാരാഷ്ട്ര എന്നിവടങ്ങളിലേക്കുള്ള സർവ്വീസ് ഇന്നു തുടങ്ങില്ല.

കേരളത്തിൻറെ അനുമതി ലഭിച്ചാൽ കേരളത്തിലേക്കുള്ള സർവ്വീസുകൾ ആരംഭിക്കും, എന്നാൽ തെക്കൻ കേരളത്തിലേക്ക് സേലം വഴിയുള്ള സർവീസുകൾക്ക് തമിഴ്നാടിൻറെ കൂടി അനുമതി ആവശ്യമാണ് എന്നിരിക്കെ അത്തരം സർവീസുകൾ തുടങ്ങുക ശ്രമകരമായിരിക്കും . നിലവിൽ തമിഴ്നാട് ലോക്ക്ഡൗണിലാണ്

വര്‍ക്ക് ഫ്രം ഹോം തട്ടിപ്പ് ബംഗളുരുവിലും സുലഭം ;കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

Onamtraditions.com
ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

Related posts

നാട്ടുകാരുടെ പേടിയില്‍ മകളെ ചതിച്ചു, ഒടുവില്‍ കിട്ടിയത് പണി! നേഹയുടെ ഗെയിം ഗ്രാഫ് മാറിയത് ഇങ്ങനെ!

ന്യൂഡിൽസിന് എരിവ് കൂടി; മദ്യപിച് ബെംഗളൂരുവിൽ ഫാസ്റ്റ് ഫുഡ് കട ജീവനക്കാരെ ക്രൂരമായി തല്ലിച്ചതച്ചു

അതിരൂക്ഷ വിലക്കയറ്റം, സാമ്പത്തിക-ഊര്‍ജ പ്രതിസന്ധി; ബംഗ്ലദേശില്‍ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികള്‍ അടച്ചു