കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച് കർണാടക ആർ ടി സി

ബംഗളുരു : കോവിടാനന്തരം കൂടുതൽ സ്ഥലങ്ങളിലേക് സർവീസുകൾ നടത്താൻ കർണാടക ആർ ടി സി.

സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ; സല്‍മാന്‍ ഖാനും കരണ്‍ ജോഹറിനും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ്

ഗതാഗത വകുപ്പിൻ്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവതി കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കർണാടക ആർ .ടി.സി. നിർത്തിവച്ചിരുന്ന ബസ് സർവ്വീസുകൾ പുനരാരംഭിക്കാൻ സന്നദ്ധമാണെന്ന് വ്യക്തമാക്കിയിരുന്നു.

രോഗമുക്തി നേടിയവരുടെ കണക്കില്‍ യുഎസിനെ മറികടന്ന് ഇന്ത്യ; രോഗമുക്തി നിരക്ക് 79.28 ശതമാനം

കേരളത്തിലേക്കുള്ള പ്രത്യേകം ഓണം സർവീസുകൾ ഒരു മാസത്തേക്ക് കൂടി തുടരാനാണ് തീരുമാനം. കേരളത്തിന്റെ അനുമതി കിട്ടുന്നതോടെ സ്ഥിരം സർവീസുകൾ പുന:സ്ഥാപിക്കുമെന്ന് കർണാടക ആർ ടി സി അറിയിച്ചിട്ടുണ്ട് .

അസുഖം ബാധിച്ചവരെക്കാൾ കൂടുതൽ , അസുഖം ബേദമായവർ : ഇന്നത്തെ കർണാടക കോവിഡ് അപ്ഡേറ്റ് (19-09-2020)

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍