കർണാടക ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭിന്നലിംഗത്തിന് വിജയം .

ബംഗളുരു കർണാടകയിൽ നടന്ന ഗ്രാമ പഞ്ചായ ത്ത് തെരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ – വനിതക്ക് ജയം. മൈസൂരു സാലിഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ മത്സരിച്ച – ദേവീകയാണ് വിജയിച്ചത്.

ഏഴു വോട്ടുകൾക്കാണ് ദേവിക് വിജയിച്ചത്. ദേവിക 117 വോട്ടുകൾ സ്വന്തമാക്കിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള സ്ഥാനാർഥിയായ യശോയ 110 വോട്ട് നേടി. പട്ടികജാതി സംവരണ വാർഡിൽ സ്വതന്ത്രയായിട്ടാണ് ദേവിക മത്സരിച്ചത്.

ഇന്നത്തെ വിശദമായ കർണാടക കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം

കോളനിയിലുള്ളവരുടെ പിന്തുണയാണ് ദേവികയുടെ വിജയത്തിൽ നിർണ്ണായകമായത്. സാലിഗ്രാമ പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യത്തെ ട്രാൻസ്മാൻഡറാണ് ദേവിക.

സിബിഎസ്‌ഇ 10, 12 ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ പ്രഖ്യാപിച്ചു; മെയ്‌ 4 മുതല്‍ ജൂണ്‍ 10 വരെ പരീക്ഷ; പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ മുതല്‍.


Related posts

വിവിധ പമ്പുകളിലെ ഇ20 പെട്രോള്‍ ലാബില്‍ പരിശോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്