Featured കർണാടക പ്രധാന വാർത്തകൾ കർണാടക : രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. adminDecember 23, 20200664 views ബെംഗളൂരു :സംസ്ഥാനത്ത് രാത്രി കാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതൽ ജനുവരി 2 വരെ നിരോധനാജ്ഞ നിലനിൽക്കും. രാത്രി 10 മുതൽ രാവിലെ 6 മണി വരെയാണ് നിരോധനാജ്ഞ.