മാസങ്ങള്‍ നീണ്ട പീഡനം; യു.പിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കര്‍ണാടകയില്‍ നിന്നും കണ്ടെത്തി

ലഖ്നോ: തട്ടിക്കൊണ്ടുപോയതിന് പിന്നാലെ രണ്ട് മാസത്തോളം ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയെ കര്‍ണാടകയില്‍ നിന്നും കണ്ടെത്തി. കാണാതായി രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയായ ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 14നായിരുന്നു പതിനേഴുകാരിയായ കുട്ടിയെ യു,പിയിലെ ഉഭോനില്‍ നിന്നും പ്രതി തട്ടിക്കൊണ്ടുപോയത് പിന്നാലെ കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related posts

ബ്ലിങ്കിറ്റില്‍ നിന്ന് 479 രൂപയ്ക്ക് വാങ്ങിയ ചോക്ലേറ്റുകള്‍ 2 മാസം മുമ്പ് കാലാവധി കഴിഞ്ഞത്; 3,000 രൂപ നഷ്ടപരിഹാരവും 40,000 രൂപ പിഴയും നല്‍കണം

ബെംഗളൂരു നഗരത്തിലെ റോഡുകള്‍ നവീകരിക്കും; 130 കി.മീ വൈറ്റ് ടോപ്പിംഗ് നടത്തും, ചിലവ് 2321 കോടി രൂപ!

വടക്കൻ ബെംഗളൂരുവില്‍ നിന്ന് ഇനി വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമം; ഫ്ലൈഓവര്‍ പരിഗണനയില്‍