മന്ത്രി മാൾ തുറക്കാൻ കർണാടക ഹൈക്കോടതി അനുമതി ;രണ്ട് കോടി രൂപ അടക്കണം

ബെംഗളൂരു: നഗരത്തിൽ മന്ത്രി മാൾ തുറക്കാൻ അഭിഷേക് പ്രോഷ്ബിൽഡ് പ്രൈവറ്റ് ലിമിറ്റഡിന് കർണാടക ഹൈക്കോടതി വെള്ളിയാഴ്ച അനുമതി നൽകി, ദിവസാവസാനത്തോടെ രണ്ട് കോടി രൂപ അടച്ചാൽ മതി. വസ്തുനികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിന് ബിബിഎംപി മാൾ പരിസരം പൂട്ടിയിരിക്കുകയാണ്.

നികുതി അടക്കാത്തതിന്റെ പേരിൽ ബിബിഎംപി മാൾ പൂട്ടിയതിനെതിരെ മാളിന്റെ പ്രൊമോട്ടർമാരായ അഭിഷേക് പ്രോപ്ബിൽഡ് പ്രൈവറ്റ് ലിമിറ്റഡ്,ഹമാര ഷെൽട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Related posts

ബെംഗളൂരുവിലെ സ്‌കൈഡെക്കിന്റെ ചിലവ് 800 കോടിയായി ഉയര്‍ത്തി; 250 മീറ്റര്‍ ഉയരം, നടപടികള്‍ പുരോഗമിക്കുന്നു

‘ജേണലിസ്റ്റ് ട്രിപ്പ്’ ബാനറും പ്രസ് സ്റ്റിക്കറും; മൃതദേഹങ്ങള്‍ കടത്താൻ വ്യാജ മാധ്യമപ്രവര്‍ത്തക വേഷവുമായി ബെംഗളൂരു കൊലക്കേസ് പ്രതി

മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്