Featured കർണാടക പ്രധാന വാർത്തകൾ വിദ്യാഭ്യാസം കർണാടകയിൽ സ്കൂളുകൾക്ക് നാളെ അവധി ടാർസ്യുസ്November 18, 20210968 views ബെംഗളൂരു: കനത്ത മഴയെ ത്തുടർന്ന് ബംഗളൂരു അർബൻ ഡിസി വെള്ളിയാഴ്ച നഗരത്തിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അടുത്ത മൂന്നു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് ജാഗ്രത തുടരണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.