കർണാടക: ഇന്ന് കോവിഡ് ബാധിച്ചത് 851 പേർക്ക്

ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ ഇന്ന് 851 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കർണാടക കോവിഡ് റിപ്പോർട്ട്‌

  • നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 17432
  • ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 790
  • സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 2902089
  • പുതിയ കോവിഡ് മരണം : 15
  • ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 37441
  • സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2956988
  • ടിപിആർ :0.71 %

ബംഗളുരു നഗര ജില്ല കണക്ക്

  • ഇന്ന് കോവിഡ് ബാധിച്ചത് : 248
  • ‌ നിലവിലുള്ള കോവിഡ് രോഗികൾ : 7063
  • ഇന്നത്തെ കോവിഡ് മരണം : 3
  • ജില്ലയിലെ ആകെ കോവിഡ് മരണം : 16035
  • ഇന്ന് അസുഖം ബേധമായവർ : 362
  • ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 1239972

Related posts

തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച കേസ്; എസ്‌ഐ അനസ് തൗഫീക്കിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം, നിര്‍ണായക കണ്ടെത്തല്‍

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ എലിവേറ്റഡ് സെക്ഷൻ ഉദ്‌ഘാടനം ചെയ്‌തു; 6 സ്‌റ്റേഷനുകള്‍, ദൈര്‍ഘ്യം 7.5 കി.മീ

സിനിമാ ഓഡിഷന്റെ പേരില്‍ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി; ത്രിപുരയില്‍ കാണാതായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി