കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1240 പേർക്ക്

ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ ഇന്ന് 1240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കർണാടക കോവിഡ് റിപ്പോർട്ട്‌

  • നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 18378
  • ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 1252
  • സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 2896079
  • പുതിയ കോവിഡ് മരണം : 22
  • ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 37361
  • സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2951844
  • ടിപിആർ : 0.74 %

ബംഗളുരു നഗര ജില്ല കണക്ക്

  • ഇന്ന് കോവിഡ് ബാധിച്ചത് : 319 പേർക്ക്‌
  • നിലവിലുള്ള കോവിഡ് രോഗികൾ : 7609
  • ഇന്നത്തെ കോവിഡ് മരണം : 4
  • ജില്ലയിലെ ആകെ കോവിഡ് മരണം : 16004
  • ഇന്ന് അസുഖം ബേധമായവർ : 264
  • ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 1238515

*സൈബര്‍ സാമ്ബത്തിക തട്ടിപ്പിന്​ ഇരയായോ? ഉടൻ ഈ നമ്പറിൽ വിളിക്കുക; പണം തിരിച്ചു കിട്ടും*

Related posts

ഇന്ന് ഹൽദി, ഞായറാഴ്ച വിവാഹം; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനില്‍ 14 മുതല്‍ യാത്ര ചെയ്യാം; സ്റ്റേഷനുകളും നിരക്കും അറിയാം

യുഎസ് ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയില്‍ 1000ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും