കർണാടയിൽ ഇന്ന് 1705 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, വിശദമായി വായിക്കാം

ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ ഇന്ന് 1705 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കർണാടക കോവിഡ് റിപ്പോർട്ട്‌

  • നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 24,127
  • ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 2243
  • സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 2831226
  • പുതിയ കോവിഡ് മരണം : 30
  • ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 36,323
  • സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2891699
  • ടിപിആർ : 1.35%

ബംഗളുരു നഗര ജില്ല കണക്ക്

  • ഇന്ന് കോവിഡ് ബാധിച്ചത് : 400 പേർക്ക്‌
  • നിലവിലുള്ള കോവിഡ് രോഗികൾ : 8364
  • ഇന്നത്തെ കോവിഡ് മരണം : 3
  • ജില്ലയിലെ ആകെ കോവിഡ് മരണം : 15820
  • ഇന്ന് അസുഖം ബേധമായവർ : 781
  • ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 12,24,044

Related posts

ടെക് നഗരം എന്ന നിലയില്‍ ബംഗളൂരുവിന്‍റെ ഐഡന്‍റിറ്റി ശക്തിപ്പെടുത്തും : പ്രധാനമന്ത്രി

വന്ദേഭാരത് ബെംഗളൂരു ആണെങ്കിലും നിയന്ത്രണം മലയാളികള്‍ക്ക്; കാവ്യ കോട്ടയം സ്വദേശി, സുനില്‍ കോട്ടക്കല്‍

9 മാസം കൊണ്ട് 56 ലക്ഷം രൂപ വരുമാനം ; ഐടി ജോലി ഉപേക്ഷിച്ച്‌ ഭക്ഷണ വിതരണത്തില്‍ വിജയം കൊയ്ത ദമ്പതികളുടെ കഥ