കർണാടക: ഇന്ന് 1117 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ ഇന്ന് 1117 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കർണാടക കോവിഡ് റിപ്പോർട്ട്‌

  • നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 17501
  • ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 1354
  • സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 2900228
  • പുതിയ കോവിഡ് മരണം : 8
  • ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 37409
  • സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2955164
  • ടിപിആർ : 0.71%

ബംഗളുരു നഗര ജില്ല കണക്ക്

  • ഇന്ന്കോവിഡ് ബാധിച്ചത് : 358 പേർക്ക്‌
  • നിലവിലുള്ള കോവിഡ് രോഗികൾ : 7205
  • ഇന്നത്തെ കോവിഡ് മരണം : 5
  • ജില്ലയിലെ ആകെ കോവിഡ് മരണം : 16024
  • ഇന്ന് അസുഖം ബേധമായവർ : 530
  • ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 1239481

Related posts

ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ; പരീക്ഷണം പുരോഗമിക്കുന്നു, ഔട്ടര്‍ റിംഗ് റോഡിലെ യാത്ര ഇനി സുഗമമാവും

ബെംഗളൂരു സബര്‍ബൻ റെയില്‍ പദ്ധതിക്ക് പുത്തൻ സാങ്കേതിക വിദ്യ; യൂറോപ്യൻ സിഗ്നലിംഗിന് ചിലവ് 1017 കോടി

സിദ്ധരാമയ്യയുമായി ഭിന്നതയില്ല : ഡി.കെ ശിവകുമാര്‍