കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2,082 പേർക്ക്. മരണം 86 പേർ.

ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 2,082 പേർക്ക്
നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 48,116
അസുഖം ബേധമായവർ : 7751
ആകെ രോഗമുക്താരുടെ എണ്ണം : 27,68,632
ഇന്ന് കോവിഡ് മൂലം മരണപെട്ടത് : 86 പേർ
സംസ്ഥാനത്തെ ആകെ കോവിഡ് മരണ സംഖ്യ : 35,308

സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 28,52,079 കോവിഡ് കേസുകൾ

ബംഗളുരുവിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 481 പേർക്ക്
നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 19411
അസുഖം ബേധമായവർ : 4,484
ആകെ രോഗമുക്തരുടെ എണ്ണം : 11,80,232
ഇന്ന് കോവിഡ് മൂലം മരണപെട്ടത് : 10 പേർ
സംസ്ഥാനത്തെ ആകെ കോവിഡ് മരണ സംഖ്യ : 15,665

ജില്ലയിൽ ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 1215309 കോവിഡ് കേസുകൾ

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍