കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2162 പേർക്ക്. മരണം 48 പേർ

ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2162 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 37141 . അസുഖം ബേധമായവർ 2879. ആകെ രോഗമുക്താരുടെ എണ്ണം 2796377 . ഇന്ന് കോവിഡ് മൂലം മരണപെട്ടത് 48 . സംസ്ഥാനത്തെ ആകെ കോവിഡ് മരണ സംഖ്യ 35,779 . ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്1.48%.സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 28,69320 കോവിഡ് കേസുകൾ.


ബംഗളുരു ജില്ലയിലെ കണക്കുകൾ
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 452 പേർക്ക്
നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 13237
അസുഖം ബേധമായവർ : 746
ഇന്ന് കോവിഡ് മൂലം മരണപെട്ടത് : 5
ജില്ലയിലെ ആകെ കോവിഡ് മരണ സംഖ്യ : 15,728
ജില്ലയിൽ ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 1218945 കോവിഡ് കേസുകൾ

Related posts

ബംഗളൂരു കൂട്ടക്കൊലപാതകം പ്രതിയെ സഹായിച്ചത് 17കാരിയായ മകള്‍

എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; ബല്ലാരി റോഡ് 18 മാസം പൂര്‍ണമായി അടച്ചിടില്ല, നിയന്ത്രണം മാത്രം