കർണാടക : ഇന്ന് 3222 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, മരണം 93

ബംഗളുരു: കർണാടകയിൽ ഇന്ന് വീണ്ടും മുവ്വായിരം കടന്നു കോവിഡ് രോഗികൾ. ഇന്നലെ അസുഖം റിപ്പോർട്ട്‌ ചെയ്തത് മുവ്വായിരത്തിൽ താഴെ ആയിരുന്നു.

  • സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 3,222 പേർക്ക്
  • നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 85,997
  • അസുഖം ബേധമായവർ : 14,724
  • ആകെ രോഗമുക്താരുടെ എണ്ണം : 27,19,479
  • ഇന്ന് കോവിഡ് മൂലം മരണപെട്ടത് : 93 പേർ
  • സംസ്ഥാനത്തെ ആകെ കോവിഡ് മരണ സംഖ്യ : 34,929
  • സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 28,40,428 കോവിഡ് കേസുകൾ.

ബാംഗ്ലൂർ നഗര ജില്ലയിലെ കണക്കുകൾ.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 753 പേർക്ക്
നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 52,445
അസുഖം ബേധമായവർ : 10,722
ആകെ രോഗമുക്തരുടെ എണ്ണം : 11,44,685
ഇന്ന് കോവിഡ് മൂലം മരണപെട്ടത് : 16
ജില്ലയിലെ ആകെ കോവിഡ് മരണ സംഖ്യ : 15,615
ജില്ലയിൽ ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 12,12,746 കോവിഡ് കേസുകൾ

Related posts

അഭിരാമിന്റെ കൊലപാതകം: ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍, കൊലപാതക സമയത്ത് ഉമര്‍ വീട്ടിലെന്ന് വരുത്താൻ ശ്രമിച്ചു

250 മീറ്റര്‍ ഉയരം, 600 കോടി ചെലവ്; ബെംഗളൂരുവില്‍ സ്കൈഡെക്ക് ഉയരും, പദ്ധതി ബെംഗളൂരു മൈസൂരു റോഡിന് സമീപം

കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കലില്‍ വീണ്ടും ട്വിസ്റ്റ്: പ്രിയങ്ക ലക്ഷ്യമിട്ടത് ഭര്‍ത്താവിനെയും മക്കളെയും ഇരകളാക്കി സ്വര്‍ണ്ണക്കടത്ത്