കർണാടകയിൽ ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത് 514 പേർ, ബാംഗ്‌ളൂരിൽ 347 പേർ ; വിശദമായി വായിക്കാം

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 18324 പേർക്കാണ്. 24036 പേർ രോഗമുക്തി നേടി. 514 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2653446 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2336096. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 286798.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 30531 സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 12.20 ശതമാനം. ഇന്ന് നടത്തിയ പരിശോധനകൾ 150168.

കേരളത്തിൽ വീണ്ടും കനത്ത നിയന്ത്രണം; ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ അവശ്യസേവനങ്ങൾ മാത്രം; ലക്ഷ്യം ടെസ്റ്റ് പോസിറ്റിവിറ്റി കുറയ്ക്കൽ

ബെംഗളൂരു അർബനിൽ ഇന്ന് 3533 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.7672 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 347 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14276 ആയി.

കർണാടക ലോക് ഡൗൺ ജൂൺ 14 വരെ നീട്ടി ; വിശദമായി വായിക്കാം

പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1174275 ആണ്. ചികിത്സയിലുള്ളവർ 134384.

കുഴൽ പണ കേസിൽ ആടിയുലഞ്ഞു കേരള ബിജെപി ;ഓഡിയോ എഡിറ്റ് ചെയ്തതാകാം – കെ സുരേന്ദ്രൻ

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍