കർണാടക: ഇന്ന് കോവിഡ് ബാധിച്ചത് 1890 പേർക്ക്

ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ ഇന്ന് 1890 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കർണാടക കോവിഡ് റിപ്പോർട്ട്‌

  • നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 23,478
  • ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 1631
  • സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 2843110
  • പുതിയ കോവിഡ് മരണം : 34
  • ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 36,525
  • സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2903137
  • ടിപിആർ : 1.30%

ബംഗളുരു നഗര ജില്ല കണക്ക്

  • ഇന്ന് കോവിഡ് ബാധിച്ചത് : 426 പേർക്ക്‌
  • നിലവിലുള്ള കോവിഡ് രോഗികൾ : 8467
  • ഇന്നത്തെ കോവിഡ് മരണം : 9
  • ജില്ലയിലെ ആകെ കോവിഡ് മരണം : 15861
  • ഇന്ന് അസുഖം ബേധമായവർ : 366
  • ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 12,26889

Related posts

യുഎസ് ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയില്‍ 1000ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും

ബെംഗളൂരു കാത്തിരുന്ന വാര്‍ത്തയെത്തി; പിങ്ക് ലൈൻ ഉദ്ഘാടനം നാളെ, എട്ട് മിനിറ്റ് ഇടവേളകളില്‍ അഞ്ച് സര്‍വീസുകള്‍

കര്‍ണാടകയില്‍ റാപ്പിഡോ ബുക്ക് ചെയ്ത യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു ; ഡ്രൈവറെ പുറത്താക്കി കമ്പനി