കർണാടകയിൽ ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.46%: ഇന്ന് പുതിയ 1501 കോവിഡ് കേസുകൾ

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1501 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2039 പേരെ ഡിസ്ചാർജ് ചെയ്തു.ടെസ്റ്റ് പോസിറ്റീവിറ്റി 1.46%.

കൂടുതൽ വിവരങ്ങൾ താഴെ.

കർണാടക

  • ഇന്ന് ഡിസ്ചാർജ് : 2039
  • ആകെ ഡിസ്ചാർജ് : 2838717
  • ഇന്നത്തെ കേസുകൾ : 1501
  • ആകെ ആക്റ്റീവ് കേസുകൾ : 22487
  • ആകെ പോസിറ്റീവ് കേസുകൾ : 2897664
  • ഇന്നത്തെ പരിശോധനകൾ : 102494
  • ആകെ പരിശോധനകൾ: 38068589
  • ഇന്ന് കോവിഡ് മരണം : 32
  • ആകെ കോവിഡ് മരണം : 36437

ബെംഗളൂരു നഗര ജില്ല :

  • ഇന്നത്തെ കേസുകൾ : 354
  • ആകെ പോസിറ്റീവ് കേസുകൾ: 1225581
  • ആകെ ആക്റ്റീവ് കേസുകൾ : 8047
  • ഇന്ന് ഡിസ്ചാർജ് : 484
  • ആകെ ഡിസ്ചാർജ് : 1201693
  • ഇന്ന് മരണം : 5
  • ആകെ മരണം : 15840

Related posts

യുഎസ് ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയില്‍ 1000ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും

ബെംഗളൂരു കാത്തിരുന്ന വാര്‍ത്തയെത്തി; പിങ്ക് ലൈൻ ഉദ്ഘാടനം നാളെ, എട്ട് മിനിറ്റ് ഇടവേളകളില്‍ അഞ്ച് സര്‍വീസുകള്‍

കര്‍ണാടകയില്‍ റാപ്പിഡോ ബുക്ക് ചെയ്ത യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു ; ഡ്രൈവറെ പുറത്താക്കി കമ്പനി