കർണാടക സംസ്ഥാനത്ത് ഇന്ന് 1333 കോവിഡ് കേസുകൾ 1333 റിപ്പോർട്ട് ചെയ്തു

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 1333 റിപ്പോർട്ട് ചെയ്തു.ടെസ്റ്റ് പോസിറ്റീവിറ്റി 1.59%. 4890 പേരെ ഡിസ്ചാർജ് ചെയ്തു.

കർണാടക കോവിഡ് കണക്കുകൾ
ഇന്നത്തെ കേസുകൾ : 1333 , ആകെ ആക്റ്റീവ് കേസുകൾ : 16184,.ഇന്ന് ഡിസ്ചാർജ് : 4890
ഇന്ന് കോവിഡ് മരണം : 19
ആകെ കോവിഡ് മരണം : 39757

ബെംഗളൂരു നഗര ജില്ല കോവിഡ് കണക്കുകൾ

ഇന്നത്തെ കേസുകൾ : 705
ആകെ ആക്റ്റീവ് കേസുകൾ : 7661
ഇന്ന് ഡിസ്ചാർജ് : 1683
ഇന്ന് മരണം : 9

Related posts

മണ്ഡല പുനര്‍നിര്‍ണയത്തില്‍ രാഷ്ട്രീയ ബലപരീക്ഷണം; സ്റ്റാലിനെ കണ്ട് രാഹുല്‍ ഗാന്ധി; പ്രതിപക്ഷ ഐക്യനീക്കവുമായി ഇന്ത്യാ സഖ്യം

ഓണറേറിയത്തില്‍ 2000 രൂപയുടെ വര്‍ധന; കര്‍ണാടകയില്‍ സമരം അവസാനിപ്പിച്ച്‌ ആശമാര്‍

വടയ്ക്കുള്ളില്‍ കൂറ്റൻ ഇരുമ്പ് ബോള്‍ട്ട്; വന്ദേഭാരതിലെ ഭക്ഷണം കണ്ട് ഞെട്ടി യാത്രക്കാരൻ; മാപ്പ് പറഞ്ഞ് ഐആര്‍സിടി