സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2984 പേർക്ക്;ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം

ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2984 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 53871. അസുഖം ബേധമായവർ 14337. ആകെ രോഗമുക്താരുടെ എണ്ണം 2760881. ഇന്ന് കോവിഡ് മൂലം മരണപെട്ടത് 88. സംസ്ഥാനത്തെ ആകെ കോവിഡ് മരണ സംഖ്യ 35222. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്1.92%.സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 2849997 കോവിഡ് കേസുകൾ.

ബംഗളുരു ജില്ലയിലെ കണക്കുകൾ

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 593പേർക്ക്
നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 23424
അസുഖം ബേധമായവർ : 10674
ഇന്ന് കോവിഡ് മൂലം മരണപെട്ടത് : 11
ജില്ലയിലെ ആകെ കോവിഡ് മരണ സംഖ്യ : 15,655
ജില്ലയിൽ ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 1214828 കോവിഡ് കേസുകൾ

Related posts

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ

15 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകി; ബാക്കി 485 രൂപ നൽകിയില്ല, 14 മാസത്തെ നിയമപോരാട്ടത്തിനൊടുവിൽ കർണാടക ആർടിസിക്ക് തിരിച്ചടി നൽകി യാത്രക്കാരൻ

പട്ടാപ്പകല്‍ കത്തിക്കാട്ടി മാല കവരാൻ ശ്രമം; യുവതിയെ ആക്രമിച്ച ഡെലിവറി ജീവനക്കാരനെ പിടികൂടി നാട്ടുകാര്‍