സംസ്ഥാനത്ത് ഇന്ന് 3604 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,ടെസ്റ്റ്‌ പോസിറ്റീവി നിരക്ക് 2.18%

ബാംഗ്ലൂർ: സംസ്ഥാനത്ത് ഇന്ന് 3604 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, നിലവിൽ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 2834630. ഇന്ന് രോഗമുക്തരായവരുടെ എണ്ണം 7699, ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2698822ആയി. കോവിഡ് മൂലം ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 89മരണം. സംസ്ഥാനത്തു കോവിഡ് മൂലം മരണപെട്ടവരുടെ ഇതുവരെ ഉള്ള ആകെ എണ്ണം 34,743 ആയി. കർണാടകയിലെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2834630.സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ്‌ പോസിറ്റീവി നിരക്ക് 2.18%.

ബാംഗ്ലൂർ അർബനിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 788കോവിഡ് പോസിറ്റീവ് കേസുകൾ. അസുഖം ഭേദമായവർ 3301, ഇന്ന് കോവിഡ് മൂലം റിപ്പോർട്ട്‌ ചെയ്തത് 11മരണം. ഇതോടെ ബാംഗ്ളൂരിലെ മൊത്തം കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 15,581 ആയി.ഇതുവരെ ബാംഗ്ളൂരിൽ മാത്രം 1211430പേർക്ക് കോവിഡ്-19 ബാധിച്ചു.ചികിത്സയിലുള്ളവർ 63473.

Related posts

സിൽക്ക് ബോർഡ് ജങ്ഷന് പുതിയ മുഖം നൽകാൻ ഒരുങ്ങി കർണാടക സർക്കാർ.

നഗരത്തിൽ ഇനി ഇന്ധന ടാങ്കർ ‘ബ്ലോക്ക്’ ഇല്ല; വണ്ടികൾ നൈസ് റോഡ വഴിയും STRR വഴിയും തിരിച്ചുവിടും!

മുൻ കാമുകിയുടെ പുതിയ ബന്ധം പകയായി; അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ, പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മറയാക്കി