കർണാടകയിൽ ഇന്ന് കോവിഡ് ബാധിച്ചത് 11,402 പേർക്ക്, മരണം 194

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11042 പേർക്കാണ്. 15721 പേർ രോഗമുക്തി നേടി. 194 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.ഇന്നലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 6.68% ആയിരുന്നു.ഇന്ന് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 6.58% ആയി കുറഞ്ഞു.

കർണാടക

ഇന്ന് ഡിസ്ചാർജ്: 15,721
ആകെ ഡിസ്ചാർജ്:24,96,132
ഇന്നത്തെ കേസുകൾ: 11,042
ഇന്നത്തെ കോവിഡ് മരണം: 194
ആകെ കോവിഡ് മരണം: 32,485

ബാംഗളുരു നഗര ജില്ല

ഇന്നത്തെ കേസുകൾ:2,191

ആകെ പോസിറ്റീവ് കേസുകൾ : 11,91,732 ഇന്ന് ഡിസ്ചാർജ്: 4,846 ഇന്നത്തെ മരണം: 47 ആകെ മരണം: 15,215

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍