പ്രധാനമന്ത്രിയോട്​ രാജി സന്നദ്ധതയറിയിച്ച്‌​ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ

ന്യൂഡല്‍ഹി : പാര്‍ട്ടി നേതാക്കള്‍ തന്നെ തന്‍റെ രാജിക്കായി മുറവിളി കൂട്ടുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പ സ്​ഥാനമൊഴിയാന്‍ സന്നദ്ധതയറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്​ യെദിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്​ രാജി സന്നദ്ധത അറിയിച്ചത്​.

വിജയപുര എം.എല്‍.എ ബസന ഗൗഡ പാട്ടീല്‍ യത്​നാല്‍, ടൂറിസം മന്ത്രി സി.പി യോഗേശ്വര്‍, എം.എല്‍.സി എ.എച്ച്‌​ വിശ്വനാഥ്​ എന്നിവര്‍ യെദിയൂരപ്പക്കെതിരെ പരസ്യമായി രംഗത്ത്​ വന്നിരുന്നു.യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര ഭരണത്തില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നുവെന്നാണ്​ പ്രധാന വിമര്‍ശനം.

കോവിഡിന്റെ പശ്ചാത്തലത്തിൽ നിങ്ങൾ ബാംഗ്ലൂർ നിന്നും നിങ്ങളുടെ നാട്ടിലേക് പോയവരാണോ? ഭീമമായ തുക ഇപ്പോഴും വാടക കൊടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്കു തുച്ഛമായ നിരക്കിൽ GPR Safe Storage ഉപയോഗപ്പെടുത്താവുന്നതാണ് >പാക്കിങ് ആൻഡ് മൂവിങ് സർവീസ് >സ്റ്റോറേജ് ഫെസിലിറ്റി
GPR Safe Storage Contact: +91 80954 70818 www.gharperaho.in

Related posts

വിജയ് ശരിക്കും പെട്ടു; എംഎല്‍എമാരുടെ ‘വില്ലന്‍’ റോള്‍ തലവേദന, എല്ലാവരെയും ‘ശരി’യാക്കാന്‍ യോഗം

സ്വകാര്യദൃശ്യം പ്രചരിപ്പിച്ചത് അവരാണെന്ന് കരുതി, ബീഡി വാങ്ങി കൂട്ടിക്കൊണ്ടുപോയത് കൊല്ലാൻ; 17-കാരൻ അഭിരാമിനൊപ്പം സുഹൃത്തിനെയും വകവരുത്താൻ ലക്ഷ്യമിട്ടു

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് നേട്ടം