കർണാടകയിൽ ഇന്ന് 1464 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു, മരണം 29

ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ ഇന്ന് 1464 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കർണാടക കോവിഡ് റിപ്പോർട്ട്‌

  • നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 26,256
  • ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 2706
  • സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 2824197
  • പുതിയ കോവിഡ് മരണം : 29
  • ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 36,226
  • സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2886702

ബംഗളുരു നഗര ജില്ല കണക്ക്

  • ഇന്ന് കോവിഡ് ബാധിച്ചത് : 352 പേർക്ക്‌
  • നിലവിലുള്ള കോവിഡ് രോഗികൾ : 10046
  • ഇന്നത്തെ കോവിഡ് മരണം : 5
  • ജില്ലയിലെ ആകെ കോവിഡ് മരണം : 15807
  • ഇന്ന് അസുഖം ബേധമായവർ : 1110
  • ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 12,22,807

Related posts

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് നേട്ടം

എസ് ഐ ആര്‍: കര്‍ണാടകയില്‍ മുസ്ലീം വോട്ടര്‍മാരെ കൂട്ടത്തോടെ വെട്ടി; 196 മണ്ഡലങ്ങളില്‍ നിന്ന് കാണാതായത് 8.87 ലക്ഷം പേരെ

‘സായി പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’; സൈബർ വിമർശനങ്ങൾക്കിടെ നടിയെ പിന്തുണച്ച് നടൻ ധനുഷ്