ബെംഗളൂരു: റെയ്ഡിൽ ചൂതാട്ട സംഘം പിടിയിൽ

സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) സംഘം വെള്ളിയാഴ്ച ബെംഗളൂരുവിൽ ഹൈടെക് സംഘത്തിൽ റെയ്ഡ് നടത്തി. റൈഡിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മുറിയെടുക്കുകയും ചൂതാട്ടത്തിൽ ഏർപ്പെടുകയും ചെയ്തിരുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് പേരെ അറസ്റ്റ് ചെയ്യുകയും 20.71 ലക്ഷം രൂപ പിടിച്ചെടുത്തു. കൂടാതെ, റെയ്ഡിൽ കാർഡുകളും കാർഡ് എണ്ണൽ യന്ത്രങ്ങളും പിടിച്ചെടുത്തു, ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷൻ പരിധിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

Related posts

ബെംഗളൂരുവില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ സുഹൃത്ത് പിടിയില്‍

ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് നല്ല വാര്‍ത്ത; 200 പുതിയ മിനി ബസുകള്‍ വാങ്ങാൻ ബിഎംടിസി, കാരണം?

ക്രിസ്മസ് അവധി; ഡിസംബര്‍ 20 മുതല്‍ 24 വരെ കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍