അനധികൃതമായി കടൽത്തീരത്ത് മണൽ ഖനനം നടത്തിയ പ്രവാസികൾ അറസ്റ്റിൽ

മസ്‌കത്ത്: ദോഫാർ ഗവർണറേറ്റിൽ അനുമതിയില്ലാതെ കടൽത്തീരത്ത് കടൽത്തീരത്ത് മണൽ കടത്തിയതിന് ഒരു സംഘം പ്രവാസികളെ പിടികൂടിയതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു.

ദോഫാർ ഗവർണറേറ്റിലെ എൻവയോൺമെന്റ് ജനറൽ ഡയറക്ടറേറ്റ്, റോയൽ ഒമാൻ പോലീസുമായി സഹകരിച്ച്, രാത്രി വൈകിയും അനുമതിയില്ലാതെ കടൽത്തീരത്ത് മണൽ കടത്തുന്ന പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി അതോറിറ്റി ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

Related posts

ഇന്‍ഡിഗോ വിമാനത്തില്‍ തീപ്പൊരി; പൈലറ്റിന്റെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

എയര്‍ ഇന്ത്യയുടെ മൂന്നാമത്തെ ആഗോള വ്യോമയാന ഹബ്ബായി ബെംഗളൂരു മാറുന്നു

‘എഐ, ഡീപ് ടെക്, സെമികണ്ടക്‌ടര്‍ നിര്‍മ്മാണം എന്നിവയുടെ ആഗോള കേന്ദ്രമായി കര്‍ണാടക മാറും’; ഡികെ ശിവകുമാര്‍