സര്‍ക്കാര്‍ നിയമനങ്ങളില്‍ തുല്യത പാലിച്ചേ തീരൂ; സുപ്രീം കോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികളിലെ നിയമനകാര്യത്തില്‍ ഭരണഘടനയിലെ തുല്യത സംബന്ധിച്ച 14, 16 വകുപ്പുകള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നു സുപ്രീം കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നിയമനത്തിനുള്ള യോഗ്യതയ്ക്ക് ഏകീകൃതരൂപം ഉണ്ടാകണമെന്നും പിന്നീടു നിയമപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന നിയമനങ്ങള്‍ പാടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജമ്മു കശ്മീരില്‍ പ്രായപരിധി കടന്ന് പ്രൈമറി സ്‌കൂള്‍ അദ്ധ്യാപികയ്ക്കു നിയമനം നല്‍കിയ നടപടി റദ്ദാക്കിയാണ് വിധി.

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം