ഇരുന്നൂറും കടന്നു കോവിഡ് : സംസ്ഥാനത്തു ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തത് ഇന്ന്

കർണാടക: സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന്പു വൈകുന്നേരം 6 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം ഇന്ന് പുതുതായി 216 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തു ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ഇന്നാണ്. 22 – 05 -2020 5 മണി മുതൽ 23 – 05 -2020 5 മണി വരെ ആണ് കണക്കുകൾ. പുതുതായി ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു .
ഇന്ന് 11 പേർ അസുഖം ബേദമായി ആശുപത്രി വിട്ടു .

ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1959 , മരണ സംഖ്യ 42 , നിലവിലുള്ള രോഗികളുടെ എണ്ണം 1307 .

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

Related posts

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്

സില്‍ക് ബോര്‍ഡ് ഫ്ലൈഓവര്‍ കണ്ടാലറിയാത്ത വിധം മാറുന്നു; സൌന്ദര്യവല്‍ക്കരണം നേരിട്ട് വിലയിരുത്തി മന്ത്രി

ബെംഗളൂരുവില്‍ ഉപയോഗിച്ച കപ്പുകളില്‍ പാനീയങ്ങള്‍ വിതരണം; പിവിആര്‍ ഐനോക്‌സ് ജ്യൂസ് കൗണ്ടര്‍ അടപ്പിച്ചു