കർണാടകയിൽ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 1502 കോവിഡ്കേസുകൾ ,19 മരണവും : 889 പേരും ബംഗളുരുവിൽ നിന്നുള്ളവർ

Coronavirus cell disease. Coronavirus flu background. Dangerous cases of flu. Medical health risk. Vector illustration.

ഇന്ന് കർണാടക സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്, കഴിഞ്ഞ 24 മണിക്കുറിൽ രോഗം സ്ഥിരീകരിച്ചത് 1502 പേർക്ക്, ഇന്ന് 271 പേർ അസുഖം മാറി ആശുപത്രി വിട്ടതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 9406 ആയി.8334 പേർ ഇതുവരെയായിഅസുഖം മാറി ആശുപത്രി വിട്ടിട്ടുണ്ട്

ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 889 പേരും തലസ്ഥാന നഗരമായ ബംഗളുരുവിൽ നിന്നുള്ളവരാണ് . നഗരത്തിൽ 3 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

19 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരണപ്പെട്ടത് അതോടെ ആകെ കോവിഡ് മരണം 272 ആയി.

കോവിഡ് ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

കോവിഡ് ബാധിച്ചു മരിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

 ജൂലൈ 1 മുതൽ എടിഎം വഴി പണം പിൻവലിക്കുന്നവർ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം, അല്ലെങ്കിൽ പണം നഷ്ടമാകും

Related posts

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍

ബെംഗളൂരു ഹെബ്ബാള്‍ ഹ്രസ്വ തുരങ്ക പദ്ധതി; പൂര്‍ണമായ നിര്‍മ്മാണം തുടങ്ങും മുൻപ് തന്നെ ഗതാഗത കുരുക്ക്