ഇന്ന് സംസ്ഥാനത്തു 101 രോഗികൾ:ഈവനിംഗ് ബുള്ളറ്റിനിൽ 1 കേസ് റിപ്പോർട്ട് ചെയ്തു

ബംഗളുരു : സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 101 കേസുകൾ റിപ്പോർട്ട് ചെയ്തു . ഇന്നലെ വൈകുന്നേരം 5 മണിമുതൽ ഇന്ന് വൈകുന്നേരം 5 മണിവരെ ആണ് കണക്കുകൾ

ഇതുവരെ മൊത്തം രോഗികളുടെ എണ്ണം 2282 ആയി .722 പേര് രോഗം ബേധമായി ആശുപത്രി വിട്ടു .ഇതിൽ 43 പേര് ഇന്ന് രോഗ മുക്തി നേടിയവരാണ് ആകെ മരണ സംഖ്യ 44 .1489 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ് .

കോലര : 2 , യാദഗിരി : 14 , ദക്ഷിണ കന്നഡ : 2 , ബാംഗ്ലൂർ നഗര : 1 , ബാഗൽകോട്ട : 1 , വിജയപുര : 5 , ദാവങ്കരെ: 1 , ബിദർ : 10 , ഹാസൻ : 12 , ഉഡുപ്പി : 2 , ചിക്കബല്ലാപുര : 2 , ചിത്രദുർഗ : 19 , എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കേസുകൾ

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/


Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു