സെന്‍ട്രല്‍ ചെന്നൈയില്‍ ഖുശ്ബു ? ; തമിഴ്‌നാട്ടിലെ ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ പട്ടിക ഉടന്‍

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ പട്ടിക ഉടന്‍ പുറത്തുവിടും. കരടുപട്ടിക ബുധനാഴ്ച തന്നെ ഡല്‍ഹിയില്‍ ബി.ജെ.പി. നേതൃത്വത്തിനു കൈമാറിയിരുന്നു.

പട്ടികയില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ, ദേശീയ നിര്‍വാഹക സമിതിയംഗം ഖുശ്ബു, മുന്‍കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ ഇടം പിടിച്ചിട്ടുണ്ടെന്നാണ് വിവരം. സെന്‍ട്രല്‍ ചെന്നൈയില്‍ ഖുശ്ബുവിനെ മത്സരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Related posts

‘ജെൻ-സി’ വൈബിൽ ‘ബാച്ചിലർ പാർട്ടി Deux’; നസ്ലിനും ഹൻസികയും ഒന്നിക്കുന്ന പുതിയ പോസ്റ്റർ പുറത്ത്

‘മൃദുലയില്‍ നിന്ന് എനിക്കും ചില അനുഭവങ്ങളുണ്ട്, വീഡിയോ പുറത്തുവിട്ടതിന് നന്ദി’; വെളിപ്പെടുത്തി ജസീല

15 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകി; ബാക്കി 485 രൂപ നൽകിയില്ല, 14 മാസത്തെ നിയമപോരാട്ടത്തിനൊടുവിൽ കർണാടക ആർടിസിക്ക് തിരിച്ചടി നൽകി യാത്രക്കാരൻ