സുഗന്ധദ്രവ്യ നിർമാണ കേന്ദ്രത്തിൽ തീപിടിത്തം
മംഗളൂരു: ബൈക്കംപടി ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന അരോമസെൻ സുഗന്ധദ്രവ്യ നിർമാണ കേന്ദ്രത്തിൽ ബുധനാഴ്ച വൻ തീപിടിത്തമുണ്ടായി. സംഭവത്തിൽ കമ്പനിക്ക്…