കര്‍ണാടകയില്‍ റാപ്പിഡോ ബുക്ക് ചെയ്ത യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു ; ഡ്രൈവറെ പുറത്താക്കി കമ്പനി
ബെംഗളൂരു: കർണാടകയില്‍ റാപ്പിഡോ ബുക്ക് ചെയ്ത യുവതിയോട് പിക്കപ്പ് പോയിന്റിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഡ്രൈവർ അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികച്ചുവയുള്ള കാര്യങ്ങള്‍ ചോദിക്കുകയും…