അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആദ്യ ശ്രമിക് ട്രെയിൻ കേരളത്തിലേക്ക് പുറപ്പെട്ടു
ബെംഗളുരു : ആശങ്കകൾക്കും അനിശ്ചിതത്ത്വത്തിനും വിരാമമിട്ട് ലോക് ഡൗണിൽ ബെംഗളുരുവിൽ കുടുങ്ങിയ മലയാളികളുമായി കേരളത്തിലേക്കുള്ള ആദ്യ ശ്രമിക്ക് ട്രെയിൻ ബെംഗളുരു…
ബെംഗളുരു : ആശങ്കകൾക്കും അനിശ്ചിതത്ത്വത്തിനും വിരാമമിട്ട് ലോക് ഡൗണിൽ ബെംഗളുരുവിൽ കുടുങ്ങിയ മലയാളികളുമായി കേരളത്തിലേക്കുള്ള ആദ്യ ശ്രമിക്ക് ട്രെയിൻ ബെംഗളുരു…
ബെംഗളൂരു : കേരളത്തിലേക്ക് പുറപ്പെടേണ്ട ആദ്യ ശ്രമിക്ക് ടെയിൻ ഇതുവരെ (23.05.19, 21 hrs)യാത്ര ആരംഭിച്ചിട്ടില്ല. അനിശ്ചിതത്വത്തിന് ഇനിയും അറുതിയായില്ല,…
ലോക്കഡൗൺ നില നിൽക്കുന്നതിനാൽ ബംഗളുരുവിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് പരിധി വേണമെന്നും ,ആഘോഷിക്കേണ്ടതെങ്ങനെയെന്നും വ്യക്തമാക്കി കൊണ്ടുള്ള മാർഗ നിർദേശം മത പണ്ഡിതർ…
കർണാടക: സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന്പു വൈകുന്നേരം 6 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം ഇന്ന് പുതുതായി 216 കേസുകൾ…
തിരുവനന്തപുരം: പെരുന്നാള്‍ പ്രമാണിച്ച് സമ്പൂര്‍ണ ലോക്ക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ നാളെ ഇളവുകള്‍ പ്രഖ്യാപിച്ചു. ബേക്കറി, തുണിക്കടകള്‍, ഫാന്‍സി സ്റ്റോറുകള്‍ തുടങ്ങിയവയ്ക്ക്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും…
തിരുവനന്തപുരം : തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവർക്കായി പ്രത്യേക പോർട്ടൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ…
ന്യൂഡൽഹി: വിമാന യാത്രക്കാർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമല്ലെന്ന് വ്യോമയാന മ ന്ത്രി ഹർദീപ് സിംഗ് പൂരി. വേണമെങ്കിൽ ആപ്പ്…