മദ്യപിച്ചെത്തിയ പിതാവും മകളും തമ്മില്‍ വാക്കേറ്റം, പിടിവലിക്കിടെ കത്രിക കൊണ്ട് കുത്തേറ്റ 46-കാരന്‍ മരിച്ചു; 15-കാരിയായ മകള്‍ അറസ്റ്റില്‍
ബെംഗളൂരു: മദ്യപിച്ചെത്തിയ പിതാവ് മകളുമായുള്ള വാക്കേറ്റത്തിനും പിടിവലിക്കുമിടെ കുത്തേറ്റ് മരിച്ചു. ബെംഗളൂരു നഗരത്തിലെ മൈക്കോ ലേഔട്ടില്‍ 46-കാരനാണു 15-കാരിയായ മകളുടെ…