ബെയ്റൂട്ടിലെ ഉഗ്ര സ്ഫോടനം : മരണസംഖ്യ വീണ്ടും വര്‍ദ്ധിച്ചു, നാലായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റു
ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ടിലുണ്ടായ അതിശക്തമായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. മരണം 78 ആയി എന്നും .…
ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ടിലുണ്ടായ അതിശക്തമായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. മരണം 78 ആയി എന്നും .…
ന്യൂ ഡല്‍ഹി : കോണ്‍ഗ്രസ് നേതാവും, മുന്‍ കേന്ദ്രമന്ത്രിയുമായി കാര്‍ത്തി ചിദംബരത്തിനും കോവിഡ് സ്ഥിരീകരിച്ചു. കാര്‍ത്തി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.…
ബംഗളുരു: കൊവിഡ് മഹാമാരിയുടെ കാലത്ത് തട്ടിപ്പിന്റെ പുതിയ വേര്‍ഷനുമായി സൈബര്‍ ക്രിമിനലുകള്‍ രംഗത്തിറങ്ങി. രക്തത്തിലെ ഒക്‌സിജന്റെ അളവ് പരിശോധിക്കുന്ന ഒക്‌സിമീറ്റര്‍ ആപ്പ്…
അമരാവതി: ആന്ധ്ര പ്രദേശിന് മൂന്നു തലസ്ഥാനങ്ങള്‍ സ്ഥാപിക്കാനുള്ള, മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശത്തിന് ഗവര്‍ണറുടെ അനുമതി. ഈ നിര്‍ദേശം…
കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി ബെംഗളൂരുവില്‍ നാല് മലയാളികള്‍ അറസ്റ്റില്‍. കോഴിക്കോട്, പത്തനംതിട്ട സ്വദേശികളാണ് കര്‍ണാടക സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്.…
ന്യൂഡൽഹി:രാജ്യത്ത് അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുളള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാത്രി…
തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകള്‍ ഇന്ന് വൈകിട്ട് അഞ്ചുമുതല്‍ ഓണ്‍ലൈനായി നല്‍കാം. സംസ്ഥാനത്തെ എല്ലാ…
ജയ്പൂര്‍: രാജസ്ഥാന്‍ കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥയാണ് ആര്‍തി ദോഗ്ര. രാജ്യമെമ്ബാടുമുള്ള വനിത ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ്. 888 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇന്ന് 679 പേര്‍ക്ക് രോഗമുക്തി…
ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,324 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 75 പേർകോവിഡ് ബാധിച്ചു…