പ്രധാന വാർത്തകൾ

ന്യൂ ഇയർ ആഘോഷം , ബെംഗളൂരു നഗരത്തിൽ ഗവണ്മെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ന്യൂ ഇയർ ആഘോഷങ്ങൾ നിയന്ത്രിക്കാൻ ബെംഗളൂരു നഗരത്തിൽ നിരോധനാജ്ഞ.ഡിസംബർ 31 ഉച്ചക്ക് 12 മണി മുതൽ, ജനുവരി 1 രാവിലെ…

Read more

പുതുവത്സരത്തലേന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: പുതുവത്സരത്തലേന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുതുവത്സരാഘോഷങ്ങൾക്ക് സാധാരണയായി, ജനങ്ങൾ പങ്കെടുക്കാറുള്ള ബ്രിഗേഡ് റോഡ്,എം.ജി. റോഡ്, ചർച്ച് സ്ട്രീറ്റ്,…

Read more

പുതുവത്സരാഘോഷങ്ങൾക്കു ലോക്കിട്ട്‌ ബംഗളുരു , ഡിസംബർ 31 നു നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബെംഗളൂരു: നഗരത്തിൽ പുതുവത്സരാഘോഷത്തിന് വിലക്ക്. ഡിസംബർ 31-ന് വൈകീട്ട് ആറുമുതൽ ജനുവരി ഒന്ന് രാവിലെ ആറുവരെ നഗരത്തിൽ സി.ആർ.പി.സി.144(1)പ്രകാരം നിരോധനാജ്ഞ…

Read more

ബാംഗ്ളൂരിൽ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം. സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശങ്ങൾ ഉണ്ടായേക്കും

ബെംഗളൂരു : കോവിഡിനെ തുടർന്നുള്ള സാഹചര്യത്തിൽ ബെംഗളൂരുവിലെ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടുള്ള സിറ്റി പോലീസ് കമ്മീഷണറുടെ മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്ന് അഭ്യന്തര…

Read more

രാത്രി കര്‍ഫ്യു പിന്‍വലിച്ച്‌​ മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പ

ബംഗളൂരു: കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യു പിന്‍വലിച്ച്‌​ മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പ. തീരുമാനം പ്രഖ്യാപിച്ച്‌​ മണിക്കൂറുകള്‍ക്കകമാണ്​ പിന്‍മാറ്റം. ജനുവരി രണ്ട്​…

Read more

സുഗതകുമാരിക്ക് വിട ചൊല്ലാനൊരുങ്ങി കേരളം. ശവ സംസ്കാരം വൈകിയിട്ട് ശാന്തി കാവടത്തിൽ

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവി സുഗതകുമാരിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് ശാന്തികവാടത്തില്‍ നടക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവും സംസ്കാരം…

Read more

അതിവേഗ വൈറസ്: സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്താൻ നീക്കം.

ബെംഗളൂരു: കർണാടകയിൽ ഇതരസംസ്ഥാനങ്ങളിൽനിന്നും വരുന്നവർക്കുള്ള ക്വാറന്റീൻ ഒഴിവാക്കിയിട്ട് മാസങ്ങളായി. വിനോദസഞ്ചാരമേഖലയുൾപ്പെടെ സാധാരണ നിലയിലേക്ക് വരികയാണിപ്പോൾ. എന്നാൽ ബ്രിട്ടനിൽ ജനിതകമാറ്റംവന്ന കൊറോണവൈറസ്…

Read more

വാക്സിനുകള്‍ ജനതികമാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസിനുമുന്നില്‍ വെറുതെയാവുമോ ? ആശങ്കകൾക്ക് മറുപടി

ലണ്ടന്‍: ഫൈസറും, മോഡേണയും, ഓക്സ്ഫര്ഡും കണ്ടുപിടച്ച വാക്സിനുകള്‍ ജനതികമാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസിനുമുന്നില്‍ വെറുതെയാവുമോ എന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് ശാസ്ത്രലോകം.…

Read more

കൊറോണ അതിവേഗ വൈറസ് : വിദേശ രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച യാത്രക്കാർ ആശുപത്രി ഐസോലേഷനിലേക്ക് മാറണമെന്ന് ആരോഗ്യവകുപ്പ്

ബെംഗളൂരു: ബ്രിട്ടൻ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പടർന്നുതുടങ്ങിയതോടെ മുൻകരുതൽ നടപടികളുമായി സംസ്ഥാനസർക്കാർ രംഗത്ത്. ബെംഗളൂരു,…

Read more