പ്രധാന വാർത്തകൾ

കാത്തിരിപ്പിനൊടുവില്‍ മംഗളൂരു – കണ്ണൂര്‍ മെമു സര്‍വീസ് നാളെ മുതല്‍

കണ്ണൂര്‍ : മംഗളൂരുവിലേക്കുള്ള മെമു സര്‍വീസ് നാളെ മുതല്‍ തുടങ്ങും. പഴയ മംഗളൂരു പാസഞ്ചറിന് പകരമാണ് മെമു സര്‍വീസ് നടത്തുന്നത്.…

Read more

നേരിയ ആശ്വാസം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; രണ്ടര ലക്ഷം പുതിയ കേസുകള്‍, ടിപിആര്‍ നിരക്കും കുറഞ്ഞു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,55,874 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 16.39…

Read more

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 46,426 പേർക്കാണ്

ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 46,426 പേർക്കാണ്. 41703 പേർ രോഗമുക്തി നേടി. 32.95 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ…

Read more

അതിതീവ്രം വ്യാപനം; കേരളത്തില്‍ 26514 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 26,514 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം…

Read more

കൊവിഡ് വ്യാപനം രൂക്ഷം; കണ്ണൂര്‍ ജില്ലയെ ‘എ’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയെ ‘എ’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഉത്തരവിറങ്ങി.ആശുപതിയില്‍ പ്രവേശിപ്പിക്കുന്നവരുടെ…

Read more

ഹൊഗനയ്ക്കൽ പദ്ധതിയെ എതിർക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ

ബെംഗളുരു • കർണാടക നിർമിക്കാനിരിക്കുന്ന മേക്കേദാട്ടു അണക്കെട്ടിനെ തമിഴ്നാട് എതിർക്കുന്ന പശ്ചാത്തലത്തിൽ, അവർ നിർദേശിച്ച ഹൊഗനയ്ക്കൽ പദ്ധതിക്കെതിരെ നിലകൊള്ളുമെന്ന് മുഖ്യമന്ത്രി…

Read more

രാജ്യത്തെ ജനപ്രീതിയുള്ള മികച്ച മുഖ്യമന്ത്രി ആര്?: ‘മൂഡ് ഓഫ് ദ നാഷന്‍’ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരില്‍ ഒന്നാമനായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്.ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേയിലാണ്…

Read more

നടന്‍ ജയറാമിന് കോവിഡ്; വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്ന ഓര്‍മപ്പെടുത്തലാണിതെന്ന് നടന്‍

ചെന്നൈ: മലയാളം സിനിമാ ലോകത്തെ പ്രതിസന്ധിയിലാക്കിയിരിക്കയാണ് കോവിഡ്.നിരവധി താരങ്ങള്‍ക്ക് കോവിഡ് പിടിവെച്ചു. ഏറ്റവും ഒടുവിലായി നടന്‍ ജയറാമിനും കോവിഡ് സ്ഥിരീകരിച്ചു…

Read more

രാത്രി 10 മണിക്ക് ശേഷം പാട്ട് വെക്കുന്നതും ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച്‌ ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തില്‍ പാട്ട് വെക്കുന്നതും ഫോണില്‍ ഉറക്കെ…

Read more

പാൽ, വൈദ്യുതി, വെള്ളം നിരക്കുകൾ തൽക്കാലം കൂട്ടില്ലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപിക്കുന്ന നടപടികൾ തൽക്കാലം സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പാൽ, വൈദ്യുതി, വെള്ളം…

Read more