ബംഗളൂരു:സ്ഥലം വിറ്റ പണത്തെ ചൊല്ലി തര്‍ക്കം; പിതാവിനെ മക്കള്‍ കുത്തിക്കൊന്നു
ബംഗളൂരു: സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് മാണ്ഡ്യയില്‍ പിതാവിനെ മക്കള്‍ കുത്തിക്കൊന്നു. ശ്രീരംഗപട്ടണ കെരമകളു കൊപ്പലു വില്ലേജ് സ്വദേശി മാരിക്കലയ്യയാണ് (68) കൊല്ലപ്പെട്ടത്.…