പ്രധാന വാർത്തകൾ

മലയാളം പഠിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ മലയാളം അഭിരുചി പരീക്ഷ നിര്‍ബന്ധമാക്കും

തിരുവനന്തപുരം: പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വിസിന്റെ ഭാഗമായാല്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാകും മുമ്ബ് മലയാളം അഭിരുചി…

Read more

കേരളത്തില്‍ ഇന്ന് 4069 പേര്‍ക്ക് കോവിഡ്; രോഗമുക്തി 11,026

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 4069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 647, തിരുവനന്തപുരം 531, കോട്ടയം 414, കൊല്ലം 410,…

Read more

ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപതാകം; 3 പേർ അറസ്റ്റിൽ

ബെംഗളൂരു : ഞായറാഴ്ച രാത്രി ഹിന്ദുത്വ പ്രവർത്തകൻ ഹർഷയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമങ്ങൾക്ക്…

Read more

ബെംഗളൂരു ;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ 2 ആഴ്ച കൂടി

ബെംഗളൂരു : നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിവാദങ്ങൾക്കിടയിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം തുടരുമ്പോൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള ഒത്തുചേരലുകൾ ഒഴിവാക്കാൻ, ഏർപ്പെടുത്തിയ നിരോധന…

Read more

മലയാളികളോട് മിണ്ടില്ല, കെഎൽ വണ്ടികണ്ടാൽ ഒളിക്കും; ആ​ശു​പ​ത്രി​യി​ൽനി​ന്ന് മു​ങ്ങി​യ പോ​ക്സോ കേ​സ് പ്ര​തി​യെ പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ നിന്നും ​ ത​ന്ത്ര​പ​ര​മാ​യി കുടുക്കി

കോ​ട്ട​യം: സ​ബ് ജ​യി​ലി​ൽനി​ന്ന് ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ൾ ര​ക്ഷ​പ്പെ​ട്ട പോ​ക്സോ കേ​സ് പ്ര​തി​യെ പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ നി​ന്നും…

Read more

ഇനി സ്വാമിക്ക് ലിംഗം വേണ്ട..! സ്വാ​മി ഗം​ഗേ​ശാ​ന​ന്ദ​യു​ടെ ലിം​ഗം മു​റി​ച്ചുമാറ്റാന്‍ ഗൂഡാലോചന;മു​റി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് ഗൂ​ഗി​ളി​ല്‍ സെ​ര്‍​ച്ച്‌ ചെയ്തു; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം

തി​രു​വ​ന​ന്ത​പു​രം: സ്വാ​മി ഗം​ഗേ​ശാ​ന​ന്ദ​യു​ടെ ലിം​ഗം മു​റി​ച്ച കേ​സി​ല്‍ നി​ര്‍​ണ​യ​ക​മാ​യ ക​ണ്ടെ​ത്ത​ലു​ക​ള്‍.പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യും സു​ഹൃ​ത്ത് അ​യ്യ​പ്പ​ദാ​സു​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​തി​നാ​യി ഇ​രു​വ​രും…

Read more

കർണാടക: ഷിവമൊഗ്ഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു, നഗരത്തില്‍ നിരോധനാജ്ഞ

കര്‍ണാടകയിലെ ഷിവമൊഗ്ഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ഹര്‍ഷ (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഭാരതി കോളനിയിലെ രവിവര്‍മ…

Read more

പഴയ ഡ്രൈവിംഗ് ലൈസന്‍സാണോ ഉപയോഗിക്കുന്നത്? എങ്കില്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ അവസാന അവസരം; ഈ തീയതി ശ്രദ്ധിക്കുക

ന്യൂഡെല്‍ഹി: ബുക് ലെറ്റ്, കയ്യെഴുത്ത് തുടങ്ങിയ പഴയ ഡ്രൈവിംഗ് ലൈസന്‍സ് കയ്യിലുള്ള ഉടമകള്‍ക്ക് ഗതാഗത വകുപ്പിന്റെ അവസാന അവസരം. ഇത്തരം…

Read more

വിലക്ക് ലംഘിച്‌ ഫ്ലെക്സുകൾ ,ബി ബി എം പി പരാതിയിൽ മുഹമ്മദ് നാലപ്പാടിനെതിരെ കേസെടുത്ത്‌ ബെംഗളൂരു പോലീസ്

ബെംഗളൂരു : ഹൈക്കോടതി വിലക്കു ലംഘിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലെക്സും ബാനറും ഉയർത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്…

Read more

മൈസൂരു-കുടക്​ റെയില്‍പാതക്ക്​ വീണ്ടും ജീവന്‍വെക്കുന്നു

ബം​ഗ​ളൂ​രു: നി​ര്‍​ദി​ഷ്​​ട മൈ​സൂ​രു- കു​ശാ​ല്‍ ന​ഗ​ര്‍ റെ​യി​ല്‍ പാ​ത പ​ദ്ധ​തി​ക്ക്​ വീ​ണ്ടും ജീ​വ​ന്‍​വെ​ക്കു​ന്നു. റെ​യി​ല്‍​വേ​യു​ടെ പി​ങ്ക്​ ബു​ക്കി​ല്‍ ഇ​ടം​പി​ടി​ച്ച പ​ദ്ധ​തി​ക്കാ​യി…

Read more