Featured

ദക്ഷിണേന്ത്യക്കാരെ സ്വന്തം ചിലവിൽ നാട്ടിൽ എത്തിക്കാമെന്ന് പഞ്ചാബ് : സമ്മതം അറിയിച്ചു കർണാടക, 3 കത്തയച്ചിട്ടും ഒന്നും മിണ്ടാതെ കേരളം.

ന്യൂഡൽഹി : ലോക്ക്ഡൗൺ മൂലം സംസ്ഥാനത്തു കുടുങ്ങിക്കിടക്കുന്ന മലയാളികളെ സ്വന്തം ചിലവിൽ തിരിച്ചെത്തിക്കാമെന്നു അറിയിച്ചു പഞ്ചാബ് സർക്കാർ കേരളാ ഗവണ്മെന്റിനു…

Read more

നിർബന്ധിത കൊറന്റൈൻ : ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ വാക് തർക്കങ്ങൾ

ഇന്ന് രാവിലെ ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ആദ്യ ട്രെയിനിൽ എത്തിയ നിരവധി യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിർബന്ധിത സർക്കാർ…

Read more

കുറ്റസമ്മതം നടത്തി ബെസ്കോം;വൈദ്യുതി ബില്ലിൽ പിഴവ് വന്നിട്ടുണ്ട്.

ബെംഗളൂരു : ബെസ്‌കോം (BESCOM) ഏപ്രിൽ മാസത്തെ ബിൽ വന്നതോട് കൂടി കണ്ണ് തള്ളിയിരിക്കുകയാണ് ബെംഗളൂരു നിവാസികൾ . സത്യാവസ്ഥയെന്തന്നറിയാതെ…

Read more

കര്‍ണാടകയില്‍ 22 പുതിയ കോവിഡ്-19 രോഗികള്‍;2 മരണം;അകെ രോഗം ബാധിച്ചവരുടെ എണ്ണം 981 ആയി;456 പേര്‍ ആശുപത്രി വിട്ടു

ബംഗളുരു: ഇന്ന് 12 മണിക്ക് കർണാടക സർക്കാറിന്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 22.…

Read more

രാജ്യാന്തര യാത്രക്കാരുടെ ക്യാരൻറീൻ വ്യവസ്ഥകളിൽ ഇളവു വരുത്തി

ബെംഗളൂരു : രാജ്യാന്തര യാത്രക്കാരുടെ ക്യാരൻറീൻ വ്യവസ്ഥകളിൽ ഇളവു വരുത്തി കർണാടക. വിദേശത്തു നിന്ന് വരുന്നവർ എല്ലാവരും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ…

Read more

ചെക്ക് പോസ്റ്റുകൾ ഒഴിവാക്കി കുറുക്കു വഴികളിലൂടെ ബാംഗ്ലൂരിലെത്തുന്നവർ ഭീഷണി

ബെംഗളൂരു :കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിനിടയിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും ഹോട് സ്പോട്ടുകളായ മറ്റു ജില്ലകളിൽ…

Read more

ലോക്ക് ഡൗണിനു ലോക്കിടാൻ ബെംഗളൂരു ,നിയന്ത്രണങ്ങൾ തുടരാനാവില്ലെന്ന് സർക്കാർ

ബെംഗളൂരു: റെഡ്-സോൺ ജില്ലകളിൽ സാമൂഹികവും സാമ്പത്തികവുമായ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി ജില്ലാ തിരിച്ചുള്ള ലോക്ക്ഡ down ൺ തുടരുന്നതിനുപകരം മെയ് 17…

Read more

സൗജന്യ ക്വാറന്റൈൻ സംവിധാനമില്ല : നൽകേണ്ടത് 17,500‬ രൂപയോളം, പലരും തിരിച്ചുപോകുന്നു.

ബാംഗ്ലൂർ : ഗോവയിൽ നിന്നൊഴികെ മറ്റു സംസ്ഥാനത്തു നിന്ന് കർണാടകയിലേക് തിരിച്ചെത്തുന്നവർക്ക് സർക്കാർ ഇന്സ്ടിട്യൂഷണൽ ക്വാറന്റൈൻ നിര്ബന്ധമാക്കിയുട്ടുണ്ട് . എല്ലാവരും…

Read more

നിങ്ങളാണ് കരുത്തു ,നിങ്ങളുടേതാണ് കരുതലും ഒരായിരം നന്ദി -നഴ്‌സസ് ദിനാശംസകൾ

നമ്മളിന്നൊരു യുദ്ധത്തിലാണ്. ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയിൽ നിന്നും നാടിനെയും മനുഷ്യരാശിയെയും രക്ഷിക്കുന്നതിനുള്ള കഠിന പ്രയത്നത്തിൽ. ആ…

Read more