‘അവരും രാജ്യദ്രോഹികളാണോ?’; വന്ദേമാതരം വിവാദത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും മറുപടിയുമായി പ്രിയങ്ക് ഖാര്‍ഗെ
ബെംഗളൂരു: വന്ദേമാതരം ആലാപനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തില്‍ ബിജെപിക്കും ആർഎസ്എസിനുമെതിരെ രൂക്ഷ വിമർശനവുമായി കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ.മഹാത്മാഗാന്ധി, ജവഹർലാല്‍ നെഹ്റു,…