32കാരി കൊല്ലപ്പെട്ട നിലയില്‍, കൂടെ താമസിച്ചിരുന്നയാള്‍ പൊലീസ് കസ്റ്റഡിയില്‍; മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നാലുദിവസം പഴക്കമുള്ളതാണ് മൃതദേഹം.അപ്പൻകാപ്പ് നഗറിലെ നിഷ…