മട്ടൻ കഴിക്കണമെന്ന് ആവശ്യപ്പെട്ട മകനെ തല്ലിക്കൊന്നു; കൊലപാതകം മറയ്ക്കാൻ ശ്രമിച്ച മാതാപിതാക്കള്‍ പിടിയില്‍
പൂനെ: മട്ടൻ കഴിക്കണമെന്ന് ആവശ്യപ്പെട്ട മകനെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തി. പൂനെ സ്വദേശിയായ മഹേഷ് ഗെയ്‌ക്‌വാദ് (30) ആണ് കൊല്ലപ്പെട്ടത്.ശ്രാവണ…